കോളേജ് ഹോസ്റ്റല്‍ കാന്റീനില്‍ ഭക്ഷ്യവിഷബാധ; 90 ഓളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

food poison

അങ്കമാലി ഫിസാറ്റ് കോളേജ് ഹോസ്റ്റല്‍ ക്യാന്റീനില്‍ ഭക്ഷ്യവിഷബാധ. കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. 

തൊണ്ണൂറോളം വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഈ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല

Tags