കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണ ശാലയില്‍ തീപിടിത്തം

google news
The young man's head caught fire while repairing a car in Malappuram

കഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭണശാലയില്‍ തീ പിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി.
ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ചെരുപ്പ് നിര്‍മ്മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് തീ പിടിച്ചത്. ആളപായമില്ല.

Tags