മലപ്പുറത്ത് 95000 ലീഡ് കടന്ന് ഇ ടി മുഹമ്മദ് ബഷീർ

google news
ET

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ  മലപ്പുറത്ത് യു ഡി എഫ്  സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീറിന്റെ ലീഡ് നില  95000 കടന്നു .

അതേസമയം  5 വര്‍ഷത്തിലേറെയായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപി സിപിഐയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ വെല്ലുവിളി മറികടന്നാണ് വിജയത്തിലേക്ക് കുതിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കുന്നതിന്റെ ആഘോഷം ബിജെപി ക്യാമ്പിലുണ്ട്.