ഈ​രാ​റ്റു​പേ​ട്ടയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

google news
nbju

ഈ​രാ​റ്റു​പേ​ട്ട: വ്യാ​പാ​രോ​ത്സ​വ​ത്തി​ന് എ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ അ​രു​വി​ത്തു​റ തൂ​ങ്ങം​പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​ദി​ഖ് എ​ന്ന അ​ൻ​വ​ർ ഈ​സ (26) അ​റ​സ്റ്റി​ൽ. എ​സ്.​എ​ച്ച്.​ഒ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags