ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞു ; ചിതറിയോടിയ നിരവധിപേര്‍ക്ക് പരിക്കേറ്റു

google news
elephant

ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടിയുടെയും തൊട്ടിപ്പാള്‍ ഭഗവതിയുടെയും ആനകളാണ് ഇടഞ്ഞത്. 

ചിതറിയോടി നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാള്‍ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു. തുടര്‍ന്ന് ഇരു ആനകളും കൊമ്പ് കോര്‍ക്കുകയും ചെയ്തു. ആനകളെ നിലവില്‍ തളച്ചിട്ടുണ്ട്.

Tags