വൈദ്യുതി ഇല്ലാത്ത പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി ​​​​​​​

google news
sf

പാലക്കാട് : പട്ടികവര്‍ഗ്ഗ പട്ടികജാതി വര്‍ഗ്ഗക്കാരുടെ വീടുകളിലെല്ലാം വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പാലക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
 

Tags