പെൻഷൻകാരുടെ യോഗമെന്ന പേരിൽ തെരെഞ്ഞെടുപ്പ് പരിപാടി; ജോലി സ്ഥലത്ത് നിന്നും വയോജനങ്ങൾ എത്തി

google news
Election program called pensioners meeting

പാലക്കാട് : കാവിൽപ്പാടിയിൽ പെൻഷൻകാരുടെ യോഗം എന്ന പേരിൽ എൽഡിഎഫ് തെരെഞ്ഞെടുപ്പ് പരിപാടി. ജോലി സ്ഥലത്ത് നിന്നുവരെ വയോജനങ്ങൾ പരിപാടിയിലേക്ക് എത്തി.പെൻഷൻ വാങ്ങുന്നതിനായി ആധാറും പെൻഷൻ ലിസ്റ്റുമെടുത്ത് വരണമെന്നായിരുന്നു പ്രവർത്തകർ നിർദേശം നൽകിയത്. ജോലി സ്ഥലത്ത് നിന്നുവരെ വയോജനങ്ങൾ പരിപാടിയിലേക്ക് എത്തി. തുടർന്നാണ് തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുവെന്ന് ഇവർക്ക് മനസിലായത്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് വ്യക്തമായതോടെ വയോജനങ്ങൾ പ്രതിഷേധം അറിയിച്ചു.

Tags