ആദ്യഫല സൂചനകൾ, കേരളത്തിൽ യുഡിഎഫിന് അനുകൂലം

Early results indicate UDF favor in Kerala
കണ്ണൂർ :  ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യ ഫല സൂചനകൾ യുഡിഎഫിന് അനുകൂലം.  10 ഇടത്ത് യുഡിഎഫ് മുന്നിൽ. 9 ഇടങ്ങളിൽ എൽഡിഎഫിന് ലീഡ്. തിരുവനന്തപുരത്ത്  ബിജെപിക്ക് ലീഡ്.  പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.   ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളും ഇതിൽ പെടുന്നു.  

Tags