റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ വാങ്ങാന്‍ തീരുമാനം

google news
ration
നിലവിലുള്ള സെർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ്

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ ഭക്ഷ്യവകുപ്പിന്‍റെ  തീരുമാനം.

നിലവിലുള്ള സെർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന പുതിയ സെർവർ വാങ്ങാനുളള തീരുമാനം, ഇതിനായി ധനവകുപ്പ്  3.54 ലക്ഷം അനുവദിച്ചു. 

Tags