പ്രധാനമന്ത്രിക്ക് നേരെ അങ്കമാലിയില്‍ നിന്ന് വധഭീഷണി; കേസെടുത്ത് പൊലീസ്

google news
pm modi

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വധഭീഷണി മുഴക്കിയതില്‍ കേസെടുത്ത് പൊലീസ്. നെടുമ്പാശ്ശേരി പൊലീസാണ് വധഭീഷണിയില്‍ കേസടുത്തത്. 

ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ ഫോണില്‍ നിന്നായിരുന്നു ഭീഷണി സന്ദേശമെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. ഇയാള്‍ക്ക് മാനസിക അസ്വസ്ഥത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

Tags