വഴിക്കടവ് നാടുകാണി ചുരത്തില്‍ മധ്യവസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി

death 1

മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ മധ്യവസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.മൃതദേഹത്തിനു മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.  വഴിക്കടവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
 

Tags