കോൺഗ്രസ് പെരിങ്ങോട്ടുകുറിശ്ശി മണ്ഡലം പ്രസിഡന്റ് രാജിവച്ചു

google news
makki

കോൺഗ്രസ് പെരിങ്ങോട്ടുകുറിശ്ശി മണ്ഡലം പ്രസിഡന്റ് രാജിവച്ചു. മണ്ഡലം പ്രസിഡണ്ട് കെ എ മക്കിയാണ് കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരന് രാജി സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിശദീകരണം. എട്ടുവർഷമായി മണ്ഡലം പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്ന ആളാണ് മക്കി.