ആലപ്പുഴയിൽ തിരുത്തിയ ടിക്കറ്റ് ഉപയോഗിച്ച് ലോട്ടറി ഏജന്റിനെ കബളിപ്പിച്ചതായി പരാതി

google news
lottery

ആലപ്പുഴ: കായംകുളത്ത് തിരുത്തിയ ടിക്കറ്റ് ഉപയോഗിച്ച് ലോട്ടറി ഏജന്റിനെ കബളിപ്പിച്ചതായി പരാതി. ചിറക്കടവത്ത് ലോട്ടറി വിൽപ്പന നടത്തുന്ന പുളളിക്കണക്ക് സ്വദേശിനി മായയാണ് തട്ടിപ്പിനിരയായത്. തിരുത്തിയ ലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് ഏജന്റിന്റെ കൈയ്യിൽ നിന്ന് 6,000 രൂപയും 2,000 രൂപയുടെ ലോട്ടറി ടിക്കറ്റുമാണ് തട്ടിപ്പുകാരൻ കൈക്കലാക്കിയത് . 

Tags