വടകരയിൽ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി

google news
vadakara

വടകര: കരുവാഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനുനേരെ  സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി , പാലയാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്.

Tags