ചേലക്കരയിൽ ചെങ്കൊടി പറത്തി യു ആർ പ്രദീപ്

ur pradeep
ur pradeep

തൃശൂര്‍ : ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചു. 64256 വോട്ടുകൾ നേടിയാണ് യു ആര്‍ പ്രദീപ് ചേലക്കരയിൽ ചെങ്കൊടി നേടിയത്.

യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ 12122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിന്നിലാക്കിയാണ് പ്രദീപ് മിന്നും വിജയം നേടിയത്.

Tags