സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 86.98

google news
cbsc plus two result

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 86.98 ശതമാനം  വിജയം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 0.65 ശതമാനമാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. 91 ശതമാനം പെണ്‍കുട്ടികള്‍ വിജയം കൈവരിച്ചു

ചെന്നൈയില്‍ 98.47, ബെംഗളൂരുവില്‍ 96.95 എന്നിങ്ങനെയാണ് വിജയശതമാനംcbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്‌. ഡിജി ലോക്കറിലും ഫലമറിയാവുന്നതാണ്.

Tags