സിബിഎസ്ഇ പരീക്ഷ ടൈംടേബിള്‍ പ്രഖ്യാപിച്ചു

exam
exam

ടൈംടേബിള്‍ cbse.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ പരീക്ഷ ടൈംടേബിള്‍ പ്രഖ്യാപിച്ച് സിബിഎസ്ഇ. പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് തുടങ്ങും. 

2024നേക്കാള്‍ 23 ദിവസം മുന്‍പെയാണ് ഇത്തവണ പരീക്ഷ ടൈംടേബിള്‍ പുറത്തിറക്കിയത്. ടൈംടേബിള്‍ cbse.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇം?ഗ്ലീഷ് പരീക്ഷയാണ് പത്താം ക്ലാസുകാര്‍ക്ക് ആദ്യം. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിന് അവസാനിക്കും. പരീക്ഷകള്‍ രാവിലെ 10.30ന് ആരംഭിക്കും.

Tags