സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 വിജയശതമാനം

result

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 93.60 വിജയശതമാനം .കഴിഞ്ഞ വര്‍ഷം 92.12 ആയിരുന്നു വിജയശതമാനം ഈ വര്‍ഷം 0.48 ശതമാനം വര്‍ദ്ധനയുണ്ട്‌.ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്.

റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍. അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നീ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫലമറിയുക. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്

തിരുവനന്തപുരം - 99.75 വിജയശതമാനം, വിജയവാഡ - 99.60 , ചെന്നൈ - 99.3, ബെംഗളൂരു - 99.26, അജ്മീര്‍ - 97.1 ഫലമറിയാന്‍ cbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളും ഡിജി ലോക്കറിലും പരിശോധിക്കാം.

Tags