കെസിസിപിഎല്ലിൽ നിന്ന് വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി

kkk
kkk

നീലേശ്വരം : കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ നീലേശ്വരം,കരിന്തളം യൂണിറ്റുുകളിലെ ജീവനക്കാരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് 2, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും  വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. നീലേശ്വരത്ത് എ.കെ.കൃഷ്ണ കുമാർ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിസിപിഎൽ മാനേജിങ് ഡയരക്ടർ ശ്രീ.ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. . എ മാധവൻ സംസാരിച്ചു. മാനേജർ സൻജിത് രാജൻ സ്വാഗതവും പ്രാണേഷ് റാവു നന്ദിയും പറഞ്ഞു.

Tags