കോഴിക്കോട് നടന്ന ബാലവിവാഹത്തിനെതിരെ കേസെടുത്തു

google news
Bank Manager Marriage Scam: Young Women Allege

17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ഈ മാസം 18 നാണ് നടന്നത്.

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നടന്ന ബാലവിവാഹത്തിനെതിരെ പൊലീസ് കേസെടുത്തു. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ഈ മാസം 18 നാണ് നടന്നത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, വരന്‍ തുടങ്ങിയവര്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. വിവാഹത്തിന് കാര്‍മികത്വം വഹിച്ചവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

Tags