കാറും മിനി ബസും കൂട്ടിയിടിച്ച് അപകടം ; വീട്ടമ്മ മരിച്ചു

accident
accident

കാര്‍ യാത്രക്കാരിയായ കോടംതുരുത്ത് സ്വദേശി അംബികയാണ് മരിച്ചത്.

കാറും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ആലപ്പുഴ ചേര്‍ത്തലയില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.


കാര്‍ യാത്രക്കാരിയായ കോടംതുരുത്ത് സ്വദേശി അംബികയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും മിനി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുവച്ചുതന്നെ അംബിക മരിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.

Tags