കോട്ടയത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

google news
accident

ചൂട്ടുവേലിയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചൂട്ടുവേലി സ്വദേശി ബബീഷ് ആണ് മരിച്ചത്. യുവാവിന്റെ തലയിലൂടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

Tags