ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇന്ന് പൂർണമായും അണയ്ക്കുമെന്ന് എറണാകുളം കളക്ടർ

umesh

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇന്ന് പൂർണമായും അണയ്ക്കുമെന്ന് എറണാകുളം കളക്ടർ. ഇന്നത്തോടെ പൂർണ്ണമായും തീയണക്കുമെന്നും തീ അണക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെന്ന് കളക്ടർ പറഞ്ഞു. തീയണച്ച ശേഷവും നിരീക്ഷണം തുടരും. മാലിന്യ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. 

Share this story