പത്തനംതിട്ടയിൽ ബിജെപി നേതാവിനെ കുടുംബ ക്ഷേത്രത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

BJP leader found dead in family temple in Pathanamthitta
BJP leader found dead in family temple in Pathanamthitta

പത്തനംതിട്ട: ബിജെപി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ പി മനോജ് കുമാറിനെയാണ് ഇലന്തൂർ വലിയവട്ടത്തുള്ള കുടുംബ ക്ഷേത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷമായി മനോജ് കുമാർ ബിജെപി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയി പ്രവർത്തിക്കുകയായിരുന്നു.

News Hub