തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു

bird flu
കോട്ടയം : തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. 34മത്തെയും  38മത്തെയും വാര്‍ഡിലെ ഓരോ വീടുകളിലെ കോഴികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടുമ്പുറത്ത് കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
 

Share this story