മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം ; ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍

google news
methran

മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ഫാദര്‍ തോമസ് തറയില്‍. 

രാജ്യത്തെ ഒരു പൗരന്‍ എങ്കിലും ഭയപ്പെട്ട് ജീവിക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ പരാജയമാണെന്നും ഫാദര്‍ തോമസ് തറയില്‍ പറഞ്ഞു. കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താന്‍ നോക്കിയാല്‍ നടക്കില്ലെന്നും ദുഃഖ വെള്ളി ദിവസമായ ഇന്ന് അദ്ദേഹം പറഞ്ഞു.

Tags