ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

google news
bdjs

ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കോട്ടയത്ത് രാവിലെ 10 മണിക്ക് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. 

കോട്ടയം ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് നടക്കുക.

അതേസമയം കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകും. ഇന്നലെ പത്തനംതിട്ടയില്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കെ സരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു
 

Tags