തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
new born baby
തൃശൂർ പീച്ചിയിൽ നവജാത ശിശു മരിച്ച നിലയിൽ. പീച്ചി ഡാമിൽ നിന്ന് വെള്ളമൊഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

Share this story