ബി.ഫാം കോഴ്സ് ; പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

B. Pharm

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ​യും സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ​യും 2023 വ​ർ​ഷ​ത്തെ ബി.​ഫാം  കോ​ഴ്സി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്റ്  പ്ര​സി​ദ്ധീ​ക​രി​ച്ചു . www.cee.kerala.gov.in വെ​ബ്സൈ​റ്റി​ൽ അലോട്ട്മെന്റ് പരിശോധിക്കാം .

അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ​യും പ്രോ​സ്​​പെ​ക്ട​സ് ഖ​ണ്ഡി​ക 7.3.8ൽ ​പ​റ​യു​ന്ന അ​സ്സ​ൽ രേ​ഖ​ക​ളും സ​ഹി​തം മാ​ർ​ച്ച് 26ന്​ ​വൈ​കീ​ട്ട് മൂ​ന്നി​ന്​ മു​മ്പ് ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഫോ​ൺ: 0471 2525300.

Tags