ബി.ഫാം കോഴ്സ് പ്രവേശന റാങ്ക് പ്രസിദ്ധീകരിച്ചു

admission
admission

2024 വർഷത്തെ  ബി.ഫാം കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് പ്രസിദ്ധീകരിച്ചു .റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ കീം 2024 കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Tags