പുല്ലുമേട് വഴി അയ്യപ്പനെ ദർശിക്കാൻ എത്തിയത് 6598 സ്വാമിമാർ

6598 Swamis arrived to see Lord Ayyappa via Pullumedu
6598 Swamis arrived to see Lord Ayyappa via Pullumedu

ശബരിമല :   ഈ മണ്ഡലകാലത്ത് പരമ്പരാഗത കാനനപാത  വഴി ദർശനത്തിനു എത്തിയത് 6598 പേർ . ചൊവ്വാഴ്ച ഉച്ചവരെയുള്ള (നവംബർ 26 )  കണക്കാണിത്.

6598 Swamis arrived to see Lord Ayyappa via Pullumedu

 പമ്പയിലേത് പോലെ സ്പോട്ട് ബുക്കിംഗ് സംവിധാനം ഇവിടെയും പ്രവർത്തിക്കുന്നു.  സത്രം, പുല്ലുമേട് വഴിയുള്ള തീർത്ഥാടകരുടെ യാത്രയ്ക്ക് വനംവകുപ്പാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. കുടിവെള്ളവും അടിയന്തര സേവന സൗകര്യങ്ങളും പാതയിലുടെനീളം ഒരുക്കിയിട്ടുണ്ട്.

6598 Swamis arrived to see Lord Ayyappa via Pullumedu

Tags