മുംബെയില്‍ രണ്ടു കോടി രൂപ തട്ടിയെടുത്ത യുവാവ് ആലപ്പുഴയില്‍ പിടിയില്‍

google news
arrested



മുംബെയില്‍ രണ്ടു കോടി രൂപ തട്ടിയെടുത്ത യുവാവ് ആലപ്പുഴയില്‍ പിടിയിലായി. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസ് ആണ് പിടിയിലായത്. മുംബെയില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ പാര്‍ട്ണറായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.


നഗരത്തിലൂടെ കുടുംബവുമായി കാറില്‍ പോകുമ്പോള്‍ പൊലീസ് ഇയാളെ വളയുകയായിരുന്നു. കാര്‍ തുറക്കാതെ ഉള്ളിലിരുന്ന ഇയാളെ ചില്ല് പൊളിച്ച് ലോക്ക് തുറന്നാണ് പൊലീസ് പിടികൂടിയത്.

Tags