അരിക്കൊമ്പൻ പണിതുടങ്ങി : തമിഴ്‌നാട് അതിർത്തിയിൽ വീടിന്റെ കതക് തകർത്തു

google news
arikkomban

ഇടുക്കി: അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിയിൽ വീടിന്റെ കതക് തകർത്തു. ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് തകർത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകർത്തതെന്നാണ് വിവരം. ഇവിടെ ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന അരി അരിക്കൊമ്പൻ കഴിച്ചതായി തൊഴിലാളികൾ പറഞ്ഞു.

Tags