വയനാട്ടില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച മറ്റൊരു കാട്ടാന കൂടിയെത്തി

google news
elephant

വയനാട്ടില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച മറ്റൊരു കാട്ടാന കൂടി എത്തി. കൊയിലേരി താന്നിക്കല്‍ മേഖലയിലാണ് കാട്ടാനയെ കണ്ടത്. ക്ഷീര കര്‍ഷകരാണ് ആറ് മണിയോടെ കാട്ടാനയെ കണ്ടത്. ആന എത്തിയത് കൂടല്‍ കടവ് വനമേഖലയില്‍ നിന്നാണ്.

കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു വനത്തില്‍ വിട്ടയച്ച കാട്ടാനയെയാണ് താന്നിക്കല്‍ മേഖലയില്‍ കണ്ടെത്തിയത്.

Tags