ആലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി കെ സി വേണുഗോപാൽ മുന്നിൽ

k c venugopal


സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി  കെ സി വേണുഗോപാൽ  മുന്നിൽ .4722 വോട്ടുകളുടെ ലീഡിനാണ് കെ സി വേണുഗോപാൽ മുന്നിൽ.

അതേസമയം  വടകരിയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നിലാണ്