ആലപ്പുഴ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം

The young man's head caught fire while repairing a car in Malappuram
The young man's head caught fire while repairing a car in Malappuram

ആലപ്പുഴ :  ആലപ്പുഴ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം.നഗരത്തിലെ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.

ഇലക്ട്രോണിക് സർവീസ് സെന്ററിൽ ആണ് തീപിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

Tags