തൃക്കാക്കര നഗരസഭ ചെയർ പേഴ്‌സൺ അജിതാ തങ്കപ്പന്റെ മകൻ ഡങ്കിപ്പനി ബാധിച്ച് മരിച്ചു
Mon, 9 May 2022

തൃക്കാക്കര നഗരസഭ ചെയർ പേഴ്‌സൺ അജിതാ തങ്കപ്പന്റെ മകൻ ജിതീഷ് തങ്കപ്പൻ (29) മരിച്ചു. തൃക്കാക്കര യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
ഇന്ന് രാവിലെ 4.30 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. സംസ്‌കാരം 12 മണിക്ക് തൃക്കാക്കര മുനിസിപ്പൽ സ്മാശാനത്തിൽ നടക്കും.