തിരുവനന്തപുരത്തുനിന്ന് ദമാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി ; വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധവുമായി യാത്രക്കാര്‍

google news
airport

തിരുവനന്തപുരത്തുനിന്ന് ദമാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കിയതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍.

വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയത് അറിയുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചു.

Tags