തൃശ്ശൂർ പൂരം സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകിയ ഡിവൈഎസ്പിക്കെതിരെ നടപടി

Action against DySP for wrongly replying to RTI request regarding Thrissur Pooram
Action against DySP for wrongly replying to RTI request regarding Thrissur Pooram
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം  നൽകി. 
             
തൃശ്ശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പോലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Tags