സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കൊല്ലം മണ്‍റോ തുരുത്തില്‍ യുവാവ് മുങ്ങിമരിച്ചു

DROWN
DROWN

കൊല്ലം മണ്‍റോ തുരുത്തില്‍ യുവാവ് മുങ്ങിമരിച്ചു. ചവറ ഇടപ്പള്ളികോട്ട നൗഷാദ് നദീറ ദമ്പതികളുടെ മകൻ അജ്‌മൽ (21)ആണ് മുങ്ങി മരിച്ചത്. രണ്ട് സുഹൃത്തുക്കളുമായി പുളിമൂട്ടിൽ പാലത്തിന് സമീപം കൊന്നേക്കടവിൽ കുളിക്കുന്നതിനിടെയാണ് അപകടം. അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Tags