ഹേമ കമ്മിറ്റിക്ക് മുന്നില്‍ പരാതി നല്‍കിയവര്‍ പൊലീസില്‍ നേരിട്ട് മൊഴി നല്‍കിയാല്‍ കേസെടുക്കും

WCC welcomes release of Hema Committee report
WCC welcomes release of Hema Committee report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പരിഗണിക്കില്ലെന്ന് തീരുമാനം. കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ലുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ലൈഗിംക അതിക്രമങ്ങള്‍ പ്രത്യേക സംഘം പരിഗണിക്കേണ്ടന്ന് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. 

കമ്മിറ്റിക്ക് മുന്നില്‍ മൊഴി കൊടുത്തവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വരാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനോട് പൂര്‍ണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള പരിശോധന വേണ്ടെന്നാണ് പൊലീസ് തീരുമാനം. 

അതേസമയം, കമ്മിറ്റിക്ക് മുന്നില്‍ പരാതി നല്‍കിയവര്‍ പൊലീസില്‍ നേരിട്ട് മൊഴി നല്‍കാന്‍ തയ്യാറായാല്‍ കേസെടുക്കും

Tags