മൂന്നാർ സെവൻമലയിൽ കരിമ്പുലിയിറങ്ങി

google news
munnar
ഈ പുലിയെ ആകാം സെവൻ മലയിൽ കണ്ടതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം.

മൂന്നാർ സെവൻമലയിൽ കരിമ്പുലിയിറങ്ങി. മൂന്നാറിൽ നിന്ന് ജർമൻകാരായ വിനോദ സഞ്ചാരികളുമായിസെവൻമലയിലെത്തിയ ടൂറിസ്റ്റ് ഗൈഡ് രാജാണ് കരിമ്പുലിയെ ആദ്യം കണ്ടത്.

പുൽമേട്ടിലൂടെ നടന്നു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഒന്നര വർഷം മുൻപ് രാജമലയിൽ സ്ഥാപിച്ചിട്ടുള്ള കാമറയിൽ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നെന്നും ഈ പുലിയെ ആകാം സെവൻ മലയിൽ കണ്ടതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം.

Tags