യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി
strike
യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി
സ്വർണ്ണക്കടത്തുകേസിൽ സർക്കാരിനെതിരെയുള്ള സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. പോലീസ് പ്രവർത്തകർക്കുനേരേ ജലപീരങ്കി പ്രയോഗിച്ചു.

Share this story