പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
drug

കാസര്‍ഗോഡ് കാഞ്ഞങ്ങാട് വന്‍ ലഹരിമരുന്ന് വേട്ട. 196 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. വെള്ളരിക്കുണ്ട് സ്വദേശി വി.രജിത്തിനെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.വിപണിയില്‍ പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി മരുന്നാണ് ഇയാളില്‍ നിന്നും എക്‌സൈസ് പിടികൂടിയത്.

Share this story