പണമില്ലെങ്കില്‍ സുരക്ഷയും ഇല്ല ; കൊച്ചി മെട്രോയുടെ സുരക്ഷ പൊലീസ് പിന്‍വലിച്ചു
kochi metro
പണം ഇല്ലെങ്കില്‍ സുരക്ഷയുമില്ലെന്ന നിലപാടിലാണ് പൊലീസ്. 

കൊച്ചി മെട്രോയുടെ സുരക്ഷ പൊലീസ് പിന്‍വലിച്ചു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്. പണം ഇല്ലെങ്കില്‍ സുരക്ഷയുമില്ലെന്ന നിലപാടിലാണ് പൊലീസ്. 
നാല് വര്‍ഷമായി മെട്രോ ഒരു രൂപ പോലും സരുക്ഷ ചുമതലയ്ക്കായി നല്‍കിയിട്ടില്ല. 35 കോടി രൂപയാാണ് നിലവിലെ കുടിശിക. അതേസമയം മെട്രോക്ക് തരാാന്‍ പണമില്ലെന്ന് മെട്രോ റെയില്‍ എംഡി ലോക് നാഥ് ബഹ്‌റ പറയുന്നു. ലാഭത്തിലാകുമ്പോള്‍ പണം നല്‍കാമെന്ന് ബെഹ്‌റയുടെ മറുപടി. പണം വാങ്ങിയുള്ള സുരക്ഷ കരാര്‍ ഉണ്ടാക്കിയത് ബെഹ്‌റ പൊലീസ് മേധാവിയായിരുന്നപ്പോള്‍ ആണ്

Share this story