വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വി സിക്കും ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്

governor

പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വി സിക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. യുജിസി മാര്‍ഗ നിര്‍ദേശ പ്രകാരം അല്ല വി സി ഡോ.ശശീന്ദ്രനാഥിന്റെ നിയമനമെന്ന പരാതി ഉയര്‍ന്നിരുന്നു.സേര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതടക്കം പരാതിയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയത്.

വെറ്ററിനറി വിസി കൂടി ചേര്‍ത്താല്‍ ഗവര്‍ണ്ണറുടെ നോട്ടീസ് ലഭിച്ച വിസിമാരുടെ എണ്ണം 12 ആകും

Share this story