കണ്ണൂർ പയ്യാവൂരിൽ വാഹനപകടത്തിൽ രണ്ട് മരണം
Sat, 16 Apr 2022

കണ്ണൂർ: പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാഹനപകടത്തിൽ രണ്ട് മരണം. ഓട്ടോറിക്ഷയിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരാണ് മരിച്ചത്. മുണ്ടാനൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ താനോലി മത്തായി എന്ന തങ്കച്ചൻ (53), ചെറളാട്ട് നാരായൺ (70) എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന പത്തുവയസുകാരിക്ക് പരിക്കേറ്റു. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ