ട്വന്റി ട്വന്റിയുടെ പിന്മാറ്റം യുഡിഎഫുമായുള്ള അഡ്ജസ്റ്റ്‌മെന്റ് ?പിടിയുടെ ആത്മാവ് പൊറുക്കില്ലെന്ന് പി.വി.ശ്രീനിജന്‍
sreenijan
വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ട്

തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യൂഡിഎഫുമായുള്ള അഡ്ജസ്റ്റ്‌മെന്റ് ആണോ എന്ന് സംശയം പ്രകടിപ്പിച്ച് പി വി ശ്രീനിജന്‍ എം എല്‍ എ. വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ട്.അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെങ്കില്‍ പി ടിയുടെ ആത്മാവ് കോണ്‍ഗ്രെസ്സുകാരോട് പൊറുക്കില്ലെന്ന് ശ്രീനിജന്‍ പറഞ്ഞു

Share this story