ട്രാക്ക് നവീകരണം : ശബരി എക്സ്പ്രസ് വൈകും
train

തിരുവനന്തപുരം: ചെന്നൈ ഡിവിഷന് കീഴിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്സ്പ്രസിന്‍റെ (17229) സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.

ആഗസ്റ്റ് എട്ട്, ഒമ്പത്, 10, 11,12,13,15,16, 17, 18, 19, 20, 22, 23, 24, 25, 26, 27, 29, 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ശബരി എക്സ്പ്രസ് മൂന്നര മണിക്കൂർ വൈകി രാവിലെ 10.30നേ യാത്ര തുടങ്ങൂ.

Share this story