വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; അമ്പുകുത്തിയിൽ രണ്ട് ആടിനെ പുലി കടിച്ചു കൊന്നു

uytrd

ബത്തേരി: അമ്പലവയൽ അമ്പുകുത്തിയിൽ രണ്ട് ആടിനെ പുലി കടിച്ചു കൊന്നു .മാളിക ഭാഗത്ത് പല്ലിശേരി ലീലയുടെ രണ്ട് ആടുകളെയാണ് പുലി കടിച്ചു കൊന്നത്. ഒരു ആടിനെ പൂർണമായി കൂട്ടിൽ തന്നെ കൊന്നിട്ട്  ഭക്ഷിച്ച നിലയിലും ഒരാടിനെ കൊന്നിട്ട നിലയിലുമാണ് കൂട്ടിൽ വീട്ടുകാർ കണ്ടത്.ഇന്ന് പുലർച്ചെയാണ് സംഭവം വനംവകുപ്പ്  അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്

Share this story